Posts

Showing posts from December, 2022

Human Rights Day

Image
  Human Rights Day യുമായി ബന്ധപ്പെട്ട്  ഞങ്ങൾ നടത്തിയ അടുത്ത പരിപാടി ഒരു Quiss competition ആയിരുന്നു  . ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ participants ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി .3 പേർ അടങ്ങുന്ന 9 ഗ്രൂപ്പുകളായിരുന്നു ഉണ്ടായിരുന്നത്.ആദ്യ റൗണ്ടിൽ 20 ചോദ്യങ്ങൾ നല്കിയപ്പോൾ ആദ്യ രണ്ടു ടീമുകൾ ടൈ ആയി.അതിനാൽ ആദ്യം വന്ന രണ്ടു ടീമുകൾക്ക് 5 ചോദ്യങ്ങൾ വീണ്ടും നല്കുകയും അതില് നിന്നും English department ലെ Trainees കൂടുതൽ score ചെയ്യുകയും ചെയ്തു. Maths department ലെ ടീം കാഴ്ച വച്ചു കൊണ്ട് തൊട്ട് പിറകെ രണ്ടാം സ്ഥാനം നേടി .physical science മൂന്നാം സ്ഥാനവും നേടി. Principal Dr K Y Benedict sir വിജയികളെ അഭിനന്ദിച്ചു.

Anti corruption

Image
 Natural science department conducted a Anti-corruption solitary declaration., Hands On Wall 🖐️🧑‍🤝‍🧑,-break the corruption chain,.. DON'T GIVE AND DON'T TAKE. It was held on 09th December 2022 with the leadership of principal Dr .K Y Benedict sir and he was also inaugurated this programme by placing his hands On the wall..🖐️

Prediction box

Image
 Social science departmentന്റെ first program  ആയിരുന്നു FIFA World Cup prediction box 2022.FIFA world cupൽ അവസാന റൗണ്ടിലേക്ക് കടന്ന 8 ടീമിൽ നിന്നും ഒരു ടീമിനെ predict ചെയ്ത്  ലോട്ട് എഴുതി  ബോക്സിൽ നിക്ഷേപിക്കുക എന്നതായിരുന്നു ഈ പരിപാടിയിൽ ഉദ്ദേശിച്ചിരുന്നത്.എല്ലാവരും തന്നെ നല്ലൊരു support ആണ് ഞങ്ങൾക്ക് തന്നത്.

Union

Image
 Martheophilus training college ലെ 67 മത് College union വളരെ ആവേശകരമായ രീതിയിൽ നടന്നു.ഇന്ന് വരെ നടന്നതിൽ വെച്ച് ഏറ്റവും ചൂടേറിയ ഒരു തിരെഞ്ഞെടുപ്പ് ആയിരുന്നു ഇത് എന്ന് പ്രഥമ അധ്യാപകൻ പോലും അഭിപ്രായപ്പെട്ടു.social science department ലെ RENJITHA.R J ചെയർമാൻ സ്ഥാനം നേടി, union ന്റെ നേതൃത്വം ഏറ്റെടുത്തു.ബാക്കി 17   അംഗങ്ങളും ഭാരവാഹിത്വം ഏറ്റ് എടുത്തു. Social science departmentലെ Head ആയ Bindhu teacher ആയിരുന്നു Union ന്റെ Staff Advisor. Principal Dr.K Y Benedict sirന്റെ നേത്യത്വത്തിൽ oath taking ceremony നടന്നു.

AIDS DAY

Image
  WORLD 🌍 AIDS DAY,designated on 1st December every year since 1988 is an international day dedicated to raising awareness of the spread of HV infection and mourning those who have died of the disease. Martheophilus College was also conducted an awareness about HIV and motivational speak delivered by our joju sir on 1st December 2022.

ഹരിതം സുന്ദരം

Image
Martheophilus College ലെ മറ്റൊരു മനോഹരമായ event ആയിരുന്നു vegetable 🥒🍆 garden making.നമ്മുടെ respected principal sir, ഇതിന്റെ ഉദ്ഘാടനകർമ്മം ഒരു ചെടി ☘️ നട്ടു കൊണ്ട്  നിർവ്വഹിച്ചു.ടീച്ചേഴ്സും ഞങ്ങളും ഇതിൽ പങ്കാളികളായി.എനിക്കും ഒരു ചെടി നടാൻ കഴിഞ്ഞു.ഓരോ  വിദ്യാലയങ്ങളും ഇത്തരം പ്രവർത്തനങ്ങൾ സജീവമായി തുടരുമ്പോൾ അത് ഓരോ വിദ്യാർത്ഥികളിലും ഒരു പ്രചോദനം വളർത്തി എടുക്കുന്നതിനും സഹായകമാകുന്നു.വിഷമുക്ത പച്ചക്കറിത്തോട്ടം സ്വയം വളർത്തി കൊണ്ട് വരാൻ സാധിച്ചാൽ നമ്മുടെ ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധി വരെ അകറ്റി നിർത്താൻ സാധിക്കും.🌿

Talent Hunt

Image
നവംബർ 11ന് ഞങ്ങളാരും പ്രതീക്ഷിക്കാത്ത ഒരു Talent hunt ,seniors ഞങ്ങൾക്ക് വേണ്ടി ഒരുക്കി.വളരെ നല്ല രീതിയിൽ ആരെയും ബോറടിപ്പിക്കാതെ അവർ ഓരോ പരിപാടിയും set  ചെയ്തു.ഇത് ഞങ്ങൾക്ക് ഏവർക്കും സന്തോഷവും പുതിയ ഒരു അനുഭവവും നല്കി.