Posts

Showing posts from February, 2023

Work 2

Image
 

Professional vocabulary chart

Image
 

Follow up activities

Image
 

Art and Aesthetic

Image
 B.ed curriculum ന്റെ ഭാഗമായി Art and Aesthetic visit 03/02/2023ൽ സംഘടിപ്പിച്ചു.വട്ടിയൂർകാവ് ശ്രീ.ഗുരു ഗോപിനാഥ് നടനഗ്രാമം ആയിരുന്നു ഈ visitനായി തിരഞ്ഞെടുത്തത്.കേരളനടനം, ഭരതനാട്യം എന്നിവയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ visit കൊണ്ട് സാധിച്ചു.

Theosa fest

Image
 11/02/23   Theosa fest _ രണ്ട് വർഷങ്ങൾക്ക് ഇപ്പുറം, വീണ്ടുമൊരു സംഗമ രാവായിരുന്നു theosa.പഴയ ഓർമ പുതുക്കി കൊണ്ട് martheophilus മണ്ണിലേക്ക് വീണ്ടും അവരുടെ കാല് വയ്പ്പ് .ഇന്ന് പലരും പല മേഖലയിൽ പ്രവർത്തിക്കുന്നവരാണ് എങ്കിലും martheophilus അവർ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ സ്മാരകം കൂടി ആണ്.

Social visit

Image
  B.ed curriculumന്റെ ഭാഗമായി 27/01/23ൽ  Social visit സംഘടിപ്പിച്ചു.ഇതിനായി special school ആണ് vattapara shalom  ആയിരുന്നു ഞങ്ങൾ തെരഞ്ഞെടുത്തത്. specially abled ആയിട്ടുള്ള ഒരുപാട് കൂട്ടുകാർക്കൊപ്പം കുറച്ച് സമയം ചിലവഴിക്കാനും . അവിടത്തെ teaching രീതി മനസ്സിലാക്കാനും സാധിച്ചു.

Assembly

Image
 25/01/2023 ഞങ്ങളുടെ ആദ്യ assembly ആയിരുന്നു ഇന്ന്.ഇതിനോടൊപ്പം ഞങ്ങൾക്ക് ഒരു exhibition കൂടി നടത്താൻ കഴിഞ്ഞു.republic day ആയിരുന്നു ഞങ്ങളുടെ theme.