Theosa fest

 11/02/23

 Theosa fest _ രണ്ട് വർഷങ്ങൾക്ക് ഇപ്പുറം, വീണ്ടുമൊരു സംഗമ രാവായിരുന്നു theosa.പഴയ ഓർമ പുതുക്കി കൊണ്ട് martheophilus മണ്ണിലേക്ക് വീണ്ടും അവരുടെ കാല് വയ്പ്പ് .ഇന്ന് പലരും പല മേഖലയിൽ പ്രവർത്തിക്കുന്നവരാണ് എങ്കിലും martheophilus അവർ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ സ്മാരകം കൂടി ആണ്.






Comments

Popular posts from this blog

Prediction box