Art and Aesthetic
B.ed curriculum ന്റെ ഭാഗമായി Art and Aesthetic visit 03/02/2023ൽ സംഘടിപ്പിച്ചു.വട്ടിയൂർകാവ് ശ്രീ.ഗുരു ഗോപിനാഥ് നടനഗ്രാമം ആയിരുന്നു ഈ visitനായി തിരഞ്ഞെടുത്തത്.കേരളനടനം, ഭരതനാട്യം എന്നിവയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ visit കൊണ്ട് സാധിച്ചു.
Comments
Post a Comment