ഹരിതം സുന്ദരം


Martheophilus College ലെ മറ്റൊരു മനോഹരമായ event ആയിരുന്നു vegetable 🥒🍆 garden making.നമ്മുടെ respected principal sir, ഇതിന്റെ ഉദ്ഘാടനകർമ്മം ഒരു ചെടി ☘️ നട്ടു കൊണ്ട്  നിർവ്വഹിച്ചു.ടീച്ചേഴ്സും ഞങ്ങളും ഇതിൽ പങ്കാളികളായി.എനിക്കും ഒരു ചെടി നടാൻ കഴിഞ്ഞു.ഓരോ  വിദ്യാലയങ്ങളും ഇത്തരം പ്രവർത്തനങ്ങൾ സജീവമായി തുടരുമ്പോൾ അത് ഓരോ വിദ്യാർത്ഥികളിലും ഒരു പ്രചോദനം വളർത്തി എടുക്കുന്നതിനും സഹായകമാകുന്നു.വിഷമുക്ത പച്ചക്കറിത്തോട്ടം സ്വയം വളർത്തി കൊണ്ട് വരാൻ സാധിച്ചാൽ നമ്മുടെ ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധി വരെ അകറ്റി നിർത്താൻ സാധിക്കും.🌿

Comments

Popular posts from this blog

Prediction box