Talent Hunt

നവംബർ 11ന് ഞങ്ങളാരും പ്രതീക്ഷിക്കാത്ത ഒരു Talent hunt ,seniors ഞങ്ങൾക്ക് വേണ്ടി ഒരുക്കി.വളരെ നല്ല രീതിയിൽ ആരെയും ബോറടിപ്പിക്കാതെ അവർ ഓരോ പരിപാടിയും set  ചെയ്തു.ഇത് ഞങ്ങൾക്ക് ഏവർക്കും സന്തോഷവും പുതിയ ഒരു അനുഭവവും നല്കി.

Comments