Union
Martheophilus training college ലെ 67മത് College union വളരെ ആവേശകരമായ രീതിയിൽ നടന്നു.ഇന്ന് വരെ നടന്നതിൽ വെച്ച് ഏറ്റവും ചൂടേറിയ ഒരു തിരെഞ്ഞെടുപ്പ് ആയിരുന്നു ഇത് എന്ന് പ്രഥമ അധ്യാപകൻ പോലും അഭിപ്രായപ്പെട്ടു.social science department ലെ RENJITHA.R J ചെയർമാൻ സ്ഥാനം നേടി, union ന്റെ നേതൃത്വം ഏറ്റെടുത്തു.ബാക്കി 17 അംഗങ്ങളും ഭാരവാഹിത്വം ഏറ്റ് എടുത്തു.
Social science departmentലെ Head ആയ Bindhu teacher ആയിരുന്നു Union ന്റെ Staff Advisor. Principal Dr.K Y Benedict sirന്റെ നേത്യത്വത്തിൽ oath taking ceremony നടന്നു.
Comments
Post a Comment