Human Rights Day


 Human Rights Dayയുമായി ബന്ധപ്പെട്ട്  ഞങ്ങൾ നടത്തിയ അടുത്ത പരിപാടി ഒരു Quiss competition ആയിരുന്നു . ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ participants ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി .3 പേർ അടങ്ങുന്ന 9 ഗ്രൂപ്പുകളായിരുന്നു ഉണ്ടായിരുന്നത്.ആദ്യ റൗണ്ടിൽ 20 ചോദ്യങ്ങൾ നല്കിയപ്പോൾ ആദ്യ രണ്ടു ടീമുകൾ ടൈ ആയി.അതിനാൽ ആദ്യം വന്ന രണ്ടു ടീമുകൾക്ക് 5 ചോദ്യങ്ങൾ വീണ്ടും നല്കുകയും അതില് നിന്നും English department ലെ Trainees കൂടുതൽ score ചെയ്യുകയും ചെയ്തു. Maths departmentലെ ടീം കാഴ്ച വച്ചു കൊണ്ട് തൊട്ട് പിറകെ രണ്ടാം സ്ഥാനം നേടി.physical science മൂന്നാം സ്ഥാനവും നേടി. Principal Dr K Y Benedict sir വിജയികളെ അഭിനന്ദിച്ചു.

Comments

Popular posts from this blog

Prediction box