Human Rights Day

Human Rights Day യുമായി ബന്ധപ്പെട്ട് ഞങ്ങൾ നടത്തിയ അടുത്ത പരിപാടി ഒരു Quiss competition ആയിരുന്നു . ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ participants ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി .3 പേർ അടങ്ങുന്ന 9 ഗ്രൂപ്പുകളായിരുന്നു ഉണ്ടായിരുന്നത്.ആദ്യ റൗണ്ടിൽ 20 ചോദ്യങ്ങൾ നല്കിയപ്പോൾ ആദ്യ രണ്ടു ടീമുകൾ ടൈ ആയി.അതിനാൽ ആദ്യം വന്ന രണ്ടു ടീമുകൾക്ക് 5 ചോദ്യങ്ങൾ വീണ്ടും നല്‍കുകയും അതില്‍ നിന്നും English department ലെ Trainees കൂടുതൽ score ചെയ്യുകയും ചെയ്തു. Maths department ലെ ടീം കാഴ്ച വച്ചു കൊണ്ട് തൊട്ട് പിറകെ രണ്ടാം സ്ഥാനം നേടി .physical science മൂന്നാം സ്ഥാനവും നേടി. Principal Dr K Y Benedict sir വിജയികളെ അഭിനന്ദിച്ചു.