Posts
Showing posts from January, 2023
- Get link
- X
- Other Apps

പച്ചക്കറി വിളവെടുപ്പ് Natural science departmentന്റെ ആഭിമുഖ്യത്തിൽ Mar Theophilus training collegeൽ വച്ച് നടന്നു.ക്യഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനും ഓരോരുത്തരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ ക്യാംപസിൽ ഓരോ പ്രവർത്തനവും നടന്നു വരുന്നത്. ഓരോ optionsലെയും വിദ്യാർത്ഥികൾ പച്ചക്കറി കൃഷിയിൽ പങ്കാളികളായി.തൈ നടുന്നതിനും , കള പറിക്കുന്നതിനും വെള്ളം ഒഴിച്ച് പരിപാലിക്കാനും എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിക്കുകയുണ്ടായി.
School induction
- Get link
- X
- Other Apps

ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു അഞ്ച് ദിവസത്തെ school induction.ഒരു അധ്യാപകവിദ്യാർത്ഥി എന്നതിൽ നിന്ന് ഒരു അധ്യാപിക എന്ന നിലയിൽ എത്തിയപ്പോൾ നമ്മുടെ characterൽ ഉണ്ടായ change ഞാൻ തിരിച്ചറിഞ്ഞു.ശരിക്കും ഞാനൊരു അധ്യാപിക ആയി മാറുകയായിരുന്നു.അഞ്ചാം ദിവസം കുട്ടികളോട് യാത്ര പറഞ്ഞിറങ്ങുപ്പോൾ ഞങ്ങൾ ഓരോരുത്തരും ഉള്ളിൽ ഉണ്ടായ ഒരു വേദനയിൽ നിന്നും തന്നെ വിദ്യാർത്ഥിയും അധ്യാപകനും തമ്മിലുള്ള ബന്ധം എത്ര വലുതാണ് എന്ന് വ്യക്തമാകുന്നു....