School induction
ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു അഞ്ച് ദിവസത്തെ school induction.ഒരു അധ്യാപകവിദ്യാർത്ഥി എന്നതിൽ നിന്ന് ഒരു അധ്യാപിക എന്ന നിലയിൽ എത്തിയപ്പോൾ നമ്മുടെ characterൽ ഉണ്ടായ change ഞാൻ തിരിച്ചറിഞ്ഞു.ശരിക്കും ഞാനൊരു അധ്യാപിക ആയി മാറുകയായിരുന്നു.അഞ്ചാം ദിവസം കുട്ടികളോട് യാത്ര പറഞ്ഞിറങ്ങുപ്പോൾ ഞങ്ങൾ ഓരോരുത്തരും ഉള്ളിൽ ഉണ്ടായ ഒരു വേദനയിൽ നിന്നും തന്നെ വിദ്യാർത്ഥിയും അധ്യാപകനും തമ്മിലുള്ള ബന്ധം എത്ര വലുതാണ് എന്ന് വ്യക്തമാകുന്നു....
Comments
Post a Comment