പച്ചക്കറി വിളവെടുപ്പ് Natural science departmentന്റെ ആഭിമുഖ്യത്തിൽ Mar Theophilus training collegeൽ വച്ച് നടന്നു.ക്യഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനും ഓരോരുത്തരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ ക്യാംപസിൽ ഓരോ പ്രവർത്തനവും നടന്നു വരുന്നത്. ഓരോ optionsലെയും  വിദ്യാർത്ഥികൾ പച്ചക്കറി കൃഷിയിൽ പങ്കാളികളായി.തൈ നടുന്നതിനും , കള പറിക്കുന്നതിനും  വെള്ളം ഒഴിച്ച് പരിപാലിക്കാനും എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിക്കുകയുണ്ടായി.

Comments

Popular posts from this blog

Prediction box