Prediction box
Social science departmentന്റെ first program ആയിരുന്നു FIFA World Cup prediction box 2022.FIFA world cupൽ അവസാന റൗണ്ടിലേക്ക് കടന്ന 8 ടീമിൽ നിന്നും ഒരു ടീമിനെ predict ചെയ്ത് ലോട്ട് എഴുതി ബോക്സിൽ നിക്ഷേപിക്കുക എന്നതായിരുന്നു ഈ പരിപാടിയിൽ ഉദ്ദേശിച്ചിരുന്നത്.എല്ലാവരും തന്നെ നല്ലൊരു support ആണ് ഞങ്ങൾക്ക് തന്നത്.
Comments
Post a Comment