Social Science Associationന്റെ ഭാഗമായി സംസ്കൃതി കാ ഏകതാ എന്ന പേരിൽ morning music ചെയ്യാൻ തീരുമാനിച്ചു.അതിന്റെ ഭാഗമായി National and International കവിതകളും പാട്ടുകളും എല്ലാ ഭാഷകളിലും play ചെയ്തു കൊണ്ട് പുതിയൊരു ആശയം അവതരിപ്പിച്ചു.
നവംബർ 11ന് ഞങ്ങളാരും പ്രതീക്ഷിക്കാത്ത ഒരു Talent hunt ,seniors ഞങ്ങൾക്ക് വേണ്ടി ഒരുക്കി.വളരെ നല്ല രീതിയിൽ ആരെയും ബോറടിപ്പിക്കാതെ അവർ ഓരോ പരിപാടിയും set ചെയ്തു.ഇത് ഞങ്ങൾക്ക് ഏവർക്കും സന്തോഷവും പുതിയ ഒരു അനുഭവവും നല്കി.
Comments
Post a Comment