ഒരു തൈ നടാം



 Birthday day celebration  പുതിയ രൂപത്തിലും ഭാവത്തിലും.

      ഈ മാസം പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചതിന്റെ ഭാഗമായി, Birthday day celebration ൽ പോലും ചില പുതുമ കണ്ടെത്തി MTTC. Social Science Associationനാണ് തൈ നട്ടു പിടിപ്പിച്ചു കൊണ്ട് പിറന്നാൾ ആഘോഷത്തിന് നേതൃത്വം നൽകിയത്.അതിൽ ബഹുമാന്യ പ്രിൻസിപ്പാൾ ജോജു സാർ മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു..ഓരോ മനുഷ്യായുസ്സും നന്മയുടെ വിത്തുകൾ പാകാൻ  പുതിയ തലമുറയ്ക്ക് പ്രചോദനം ആകട്ടെ ഈ പ്രവർത്തി.

Comments

Popular posts from this blog

Tribal school visit

Chess Tournament