Posts

G20

Image
  A painting competition was conducted as the part of G20. I was also participated in this event.  There are three Themes for painting.I was chosen the topic of teacher student relations 

G20

Image
 G20യുടെ ഭാഗമായി നടന്ന രംഗോലി   മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി .ഞാനും ക്യഷ്ണകുമാറും ആയിരുന്നു സോഷ്യൽ സയൻസിൽ നിന്നും പങ്കെടുത്തത് .

VAGEA

Image
 Social Science Associationന്റെ ഭാഗമായി സംസ്കൃതി കാ ഏകതാ എന്ന പേരിൽ morning music ചെയ്യാൻ തീരുമാനിച്ചു.അതിന്റെ ഭാഗമായി National and International കവിതകളും പാട്ടുകളും എല്ലാ ഭാഷകളിലും play ചെയ്തു കൊണ്ട് പുതിയൊരു ആശയം അവതരിപ്പിച്ചു.

Tribal school visit

Image
We the team of  MTTC have visited ponmudi UP school on 30th May 2023.It was a ever memorable experience for me.We reached there at 11Am.Then conducted a discussion about facilities that needed to the school.After that we observe the surroundings of the school. Most of the students were Tamil and Assamese.Their parents worked in the tea estate of ponmudi.The school decorated with craft works ,which was created by the students.Our principal joju sir conducted an awareness class for parents.

രക്തദാനം മഹാദാനം

Image
  മനുഷ്യന്റെ ജീവിനിൽ  പകരക്കാരനില്ലാത്ത ഒന്നാണ് രക്തം.രക്തത്തിന്റെ പ്രാധാന്യം അത്രയും പ്രധാനപ്പെട്ട ഒന്നായത് കൊണ്ട് തന്നെ രക്തദാനം മഹാദാനം എന്നറിയപ്പെടുന്നു.june 5 പരിസ്ഥിതി ദിനാചരണത്തോടൊപ്പം രക്തദാന ക്യാമ്പ് കൂടി സംഘടിപ്പിക്കുന്നതിൽ MTTC വിജയിച്ചു.

ഒരു തൈ നടാം

Image
  Birthday day celebration  പുതിയ രൂപത്തിലും ഭാവത്തിലും.       ഈ മാസം പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചതിന്റെ ഭാഗമായി, Birthday day celebration ൽ പോലും ചില പുതുമ കണ്ടെത്തി MTTC. Social Science Associationനാണ് തൈ നട്ടു പിടിപ്പിച്ചു കൊണ്ട് പിറന്നാൾ ആഘോഷത്തിന് നേതൃത്വം നൽകിയത്.അതിൽ ബഹുമാന്യ പ്രിൻസിപ്പാൾ ജോജു സാർ മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു..ഓരോ മനുഷ്യായുസ്സും നന്മയുടെ വിത്തുകൾ പാകാൻ  പുതിയ തലമുറയ്ക്ക് പ്രചോദനം ആകട്ടെ ഈ പ്രവർത്തി.

Back to Nature

Image
 ഓരോ ദിവസവും ഓരോ പുതുമ നിറഞ്ഞതാണ്.പ്രക്യതി ആ പുതുമ കാത്ത് വയ്ക്കുന്നു.അത് കണ്ടെത്തേണ്ടത് നാം തന്നെ ആണ്.അങ്ങനെ പുതുമ നിറഞ്ഞ ക്ലാസ്സുകളാണ് MTTCയിൽ ഈ second semesterൽ ഞങ്ങളെ കാത്തിരുന്നത്.തികച്ചും വ്യത്യസ്തമായ ഞങ്ങൾ ആഗ്രഹിച്ചിരുന്നൊരു മാറ്റം.learningന്റെ ഒരു പ്രധാന ഘടകമാണ് environment.Environmentൽ ഉണ്ടാകുന്ന മാറ്റം പഠനത്തിന് സഹായകമാകുന്നു.ഇത്തരം മാറ്റം എപ്പോഴും കുട്ടികളുടെ പഠനത്തോടുളള  interest വർദ്ധിപ്പിക്കുന്നു.അത് കൊണ്ട് തന്നെ ഇത്തരം മാറ്റങ്ങൾ സ്വീകാര്യമാണ്.പഠനത്തോടൊപ്പം മനസ്സിനും കുളിർമ ലഭിക്കുന്ന ഒന്നാണ് ഈ പ്രക്യതിപഠനം.